App Logo

No.1 PSC Learning App

1M+ Downloads
സാമൂഹ്യ ശാസ്ത്രത്തിന്റെ ലക്ഷ്യങ്ങൾ :

Aവിശാലവും പൊതുവായതുമാണ്

Bനിരീക്ഷിക്കാവുന്നതാണ്

Cഅളക്കാവുന്നതാണ്

Dസ്പഷ്ടമാണ്

Answer:

A. വിശാലവും പൊതുവായതുമാണ്

Read Explanation:

  • മനുഷ്യരുടെ പരസ്പര ബന്ധങ്ങളെയും സാമൂഹിക ലോകത്തെയും പഠിക്കുന്നതിനെ സാമൂഹിക ശാസ്ത്രം എന്ന് നിർവചിക്കാം.

  • നരവംശശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ, മനഃശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ പഠനമേഖലയാണ് സോഷ്യൽ സയൻസ്.


Related Questions:

സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് ?

കുടുംബം എന്ന സങ്കൽപ്പത്തെ സംബന്ധിച്ച ശരിയായ പ്രസ്താവന ഏതാണ്?

  1. കുടുംബം, സമൂഹം, വിദ്യാലയങ്ങൾ, മാധ്യമങ്ങൾ എന്നിവ സാമൂഹ്യനീതിയുടെ പ്രയോക്താക്കളാണ്.
  2. കുടുംബവും മതവും സാമൂഹിക സ്ഥാപനങ്ങളുടെ ഉദാഹരണങ്ങളാണ്
    ഒരു കുട്ടിയുടെ ഏറ്റവും അടുത്ത പരിസ്ഥിതി ?

    ശരിയായ ജോഡി കണ്ടെത്തുക :

    1. അണു കുടുംബം - അനേകം ചെറുകുടുംബങ്ങൾ ചേർന്ന ഒന്ന്
    2. കൂട്ടു കുടുംബം - മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെ മക്കളും മറ്റും ഒരുമിച്ച് താമസിക്കുന്നു.
    3. ഏക രക്ഷാകർതൃ കുടുംബം - പുനർ വിവാഹം ചെയ്ത അച്ഛൻ അഥവാ അമ്മ, അവരുടെ മുൻ വിവാഹങ്ങളിൽ നിന്നോ ഉള്ള കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബം

      കുടുംബത്തിൻ്റെ ധർമ്മങ്ങളിൽ പെടാത്തവ കണ്ടെത്തുക ?

      1. വൈകാരികബന്ധം
      2. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുക
      3. സ്നേഹ വാത്സല്യങ്ങൾ നൽകുക
      4. പരിമിതമായ വലുപ്പം
      5. സാർവലൗകികത