ബസ്, ലോറി, മണ്ണുമാന്തിയന്ത്രം തുടങ്ങിയ വലിയ വാഹനങ്ങളിൽ പൊതുവെ ---- ആണ് ഇന്ധനമായി ഉപയോഗിക്കുന്നത്
Aപെട്രോൾ
Bഡീസൽ
Cകിരോസ്‌സിൻ
Dബയോഡീസൽ
Answer:
B. ഡീസൽ
Read Explanation:
ബസ്, ലോറി, മണ്ണുമാന്തിയന്ത്രം തുടങ്ങിയ വലിയ വാഹനങ്ങളിൽ പൊതുവെ ഡീസലാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. എന്നാൽ കാർ, ഓട്ടോറിക്ഷ തുടങ്ങിയ ചെറിയ വാഹനങ്ങളിൽ പെട്രോളും ഡീസലും ഗ്യാസും ഉപയോഗിക്കുന്നുണ്ട്. ഫാക്ടറികളിൽ കൽക്കരി, ഗ്യാസ്, നാഫ്ത തുടങ്ങിയവ ഉപയോഗിക്കുന്നു. വിമാനങ്ങളിൽ ജറ്റ്ഫ്യുവലാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.