Challenger App

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്ത് പയർവിത്തുകൾ മുളപ്പിച്ച ISRO യുടെ പോയെം മൊഡ്യുളിലെ ശാസ്ത്രീയ ഉപകരണം ?

ASPROUT

BGROWTH

CHARVESTER

DCROPS

Answer:

D. CROPS

Read Explanation:

• CROPS - Compact Research Module for Orbital Plant Studies • ISRO യുടെ പോയെം-4 ദൗത്യത്തിൻ്റെ ഭാഗമായിട്ടാണ് ബഹിരാകാശത്ത് വിത്ത് മുളപ്പിച്ചത്


Related Questions:

മണ്ണിലെ വിഷാംശം തിന്നുജീവിക്കുന്ന ബാക്റ്റീരിയയെ കണ്ടെത്തി വിളവ് കൂട്ടാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത് ?
ഏത് സംസ്ഥാനത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ലിക്വിഡ് മിറർ ടെലിസ്കോപ് സ്ഥാപിച്ചിട്ടുള്ളത്?
UMANG-ന്റെ പൂർണ്ണ രൂപം എന്താണ്?
ചന്ദ്രയാൻ-3 ലെ വിക്രം ലാൻഡറും, പ്രജ്ഞാൻ റോവറും രൂപകൽപ്പന ചെയ്തിട്ടുള്ളത് എത്ര ദിവസത്തെ പരീക്ഷണ ദൗത്യത്തിനു വേണ്ടിയാണ്?
From which coast, India Successfully carried out a test launch of tactical ballistic missile Prithvi-II on January 10, 2023?