ബാങ്കിംഗ് വ്യവസായം നടത്തുന്ന വ്യക്തിയെയോ സ്ഥാപനത്തെയോ എന്തെന്ന് വിളിക്കുന്നു.Aബാങ്ക് മാനേജർBബാങ്കർCഫിനാൻഷ്യർDഅക്കൗണ്ടന്റ്Answer: B. ബാങ്കർ Read Explanation: വ്യക്തികൾ, സ്ഥാപനങ്ങൾ, സർക്കാർ എന്നിവരിൽ നിന്നും ബാങ്കുകൾ നിക്ഷേപങ്ങൾ സ്വീകരിക്കു ന്നു. നിക്ഷേപങ്ങൾ നിശ്ചിത കാലാവധിക്കുശേഷം പലിശയോടുകൂടി ബാങ്ക് തിരികെ നൽകുന്നു. ഇത്തരം നിക്ഷേപങ്ങളിൽ നിന്നാണ് ബാങ്ക് ആവശ്യക്കാർക്ക് പണം വായ്മയായി നൽകുന്നത്. വായ്പ സ്വീകരിക്കുന്നവർ പലിശയോടുകൂടി ഈ തുക ബാങ്കിന് തിരികെ നൽകുന്നു. ബാങ്കിംഗ് വ്യവസായം നടത്തുന്ന വ്യക്തിയെയോ സ്ഥാപനത്തെയോ ബാങ്കർ എന്നറിയപ്പെടുന്നു. Read more in App