Challenger App

No.1 PSC Learning App

1M+ Downloads
നഗരപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളുടെ പേരെന്ത്?

Aഗ്രാമീണ സഹകരണ ബാങ്കുകൾ

Bഅർബൻ സഹകരണ ബാങ്കുകൾ

Cമെട്രോ പൊളിറ്റൻ ബാങ്കുകൾ

Dനഗര ധനകാര്യ ബാങ്കുകൾ

Answer:

B. അർബൻ സഹകരണ ബാങ്കുകൾ

Read Explanation:

  • ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളെ റൂറൽ സഹകരണ ബാങ്കുകളെന്നും നഗരപ്രദേശങ്ങളിൽ പ്രവർത്തിക്കുന്നവയെ അർബൻ സഹകരണ ബാങ്കുകളെന്നും വിളിക്കുന്നു


Related Questions:

പ്രചലിത നിക്ഷേപങ്ങൾ പ്രധാനമായും ആരെയാണ് ലക്ഷ്യമിട്ട് തുടങ്ങുന്നത്?
ബാങ്കിംഗ് വ്യവസായം നടത്തുന്ന വ്യക്തിയെയോ സ്ഥാപനത്തെയോ എന്തെന്ന് വിളിക്കുന്നു.
സഞ്ചയിക പദ്ധതി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ ആരംഭിച്ചത്?
പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ ഏതാണ്?
സ്വന്തമായി ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം എത്രയാണ്?