App Logo

No.1 PSC Learning App

1M+ Downloads
ബാബറിൻ്റെ ആത്മകഥ ആയ ' തുസുക്- ഇ -ബാബറി ' പേർഷ്യൻ ഭാഷയിൽ ' ബാബർ നാമ ' എന്ന പേരിൽ മൊഴിമാറ്റം നടത്തിയത് ആരാണ് ?

Aഅബ്ദുർ റഹിം ഖാൻ -ഇ-ഖാൻ

Bഫിർ ദൗസി

Cഅബ്ദുൽ ഫസൽ

Dജബ്ബർ ഇബ്ൻ ഹയ്യാൻ

Answer:

A. അബ്ദുർ റഹിം ഖാൻ -ഇ-ഖാൻ


Related Questions:

' ട്രാവൽ ഇൻ ദി മുഗൾ എംപറർ ' ആരുടെ രചന ആണ്?
ഇബ്നു ബത്തൂത്ത ഇന്ത്യ സന്ദർശിച്ച വർഷം ?
Who among the following intiated the introduction of English in India ?
ഇന്ത്യയെപ്പറ്റി പഠിച്ച ആദ്യ മുസ്ലിം പണ്ഡിതൻ :
കൊല്ലം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരിയാണ് :