App Logo

No.1 PSC Learning App

1M+ Downloads
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന 2024 ലെ ബാലസാഹിത്യ പുരസ്കാരത്തിൽ കഥ-നോവൽ വിഭാഗത്തിൽ മികച്ച കൃതിയായി തിരഞ്ഞെടുത്തത് ?

Aബൂതം

Bകൈച്ചുമ്മ

Cഉണ്ടക്കണ്ണൻ്റെ കാഴ്ചകൾ

Dഅപ്പുവും അച്ചുവും

Answer:

A. ബൂതം

Read Explanation:

ബാലസാഹിത്യ പുരസ്‌കാരം - 2024

  • മികച്ച കഥ, നോവൽ - ബൂതം (വിമീഷ് മണിയൂർ)

  • മികച്ച കവിത - പൂമാല (പ്രേമജ ഹരീന്ദ്രൻ)

  • മികച്ച വൈജ്ഞാനിക കൃതി - പാഠം ഒന്ന് ആരോഗ്യം (ഡോ. ബി പത്മകുമാർ)

  • മികച്ച ശാസ്ത്ര കൃതി - ശാസ്ത്ര വികൃതികൾ, സുകൃതികൾ, കെടുതികൾ (പ്രഭാവതി മേനോൻ)

  • മികച്ച ജീവചരിത്രം/ ആത്മകഥ - കുട്ടികളുടെ എഴുത്തച്ഛൻ (നെത്തല്ലൂർ ഹരികൃഷ്ണൻ)

  • മികച്ച വിവർത്തനം/ പുനരാഖ്യാനം - വെള്ളത്തിന് നനവുണ്ടായതെങ്ങനെ (സംഗീത ചേനംപുളളി)

  • മികച്ച നാടകം - സാക്ഷി (കെ എം ഹാജറ)

  • പുരസ്‌കാര തുക - 20000 രൂപ

  • പുരസ്‌കാരം നൽകുന്നത് - കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്


Related Questions:

ഓടക്കുഴൽ പുരസ്കാരത്തെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് അവാർഡ് നൽകുന്നത്
  2. ആദ്യത്തെ ഓടക്കുഴൽ അവാർഡ് നേടിയത് പൊൻകുന്നം വർക്കിയാണ്
  3. സാറാ ജോസഫിനാണ് 2021ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
  4. ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക.
    കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2022 ലെ കടമ്മനിട്ട സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
    ഖരമാലിന്യ സംസ്കരണത്തിലെ മികവിന് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേരള സർക്കാരിന്റെ ശുചിത്വ പുരസ്കാരം?
    എഴുത്തച്ഛൻ പുരസ്കാര തുക എത്ര രൂപയാണ് ?
    2023 ലെ സാഹിത്യ പ്രവർത്തക സഹകരണ സംഘം (SPCS) ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരം നേടിയത് ആര് ?