'ബാസ്റ്റിലിന്റെ പതനം' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aഫ്രഞ്ച് വിപ്ലവംBറഷ്യൻ വിപ്ലവംCഇംഗ്ലീഷ് വിപ്ലവംDഅമേരിക്കൻ സ്വാതന്ത്ര്യ സമരംAnswer: A. ഫ്രഞ്ച് വിപ്ലവം Read Explanation: ഫ്രഞ്ച് വിപ്ലവം ഫ്രഞ്ച് വിപ്ലവം നടന്ന വർഷം - 1789 1789 ജൂലൈ 14-ന് ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം കുറിച്ച സംഭവം - ജനങ്ങൾ ബാസ്റ്റീൽ കോട്ട എന്ന ജയിൽ തകർത്തത് വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെട്ടത് - ഫ്രഞ്ചുവിപ്ലവം ഫ്രഞ്ചുവിപ്ലവം ലോകത്തിനു നൽകിയ ഏറ്റവും പ്രധാന സംഭാവനയായ മൂന്ന് ആശയങ്ങൾ - സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഫ്രഞ്ച്‌വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെട്ടത് - റൂസ്സോ ഫ്രഞ്ചുവിപ്ലവകാലത്ത് വിപ്ലവവിരുദ്ധരെ വകവരുത്താൻ ഉപയോഗിച്ചിരുന്ന ഉപകരണം - ഗില്ലറ്റിൻ Read more in App