Challenger App

No.1 PSC Learning App

1M+ Downloads
റബ്ബറിൻ്റെ ജന്മദേശമായി അറിയപ്പെടുന്ന രാജ്യം ഏത് ?

Aചൈന

Bബ്രസീൽ

Cഇന്ത്യ

Dയൂറോപ്പ്

Answer:

B. ബ്രസീൽ

Read Explanation:

കാർഷിക വിളകൾ ജന്മദേശം
കൈതച്ചക്ക, മരച്ചീനി, തക്കാളി, ഉരുളക്കിഴങ്ങ്, പച്ചമുളക്, പേരയ്ക്ക, പപ്പായ, കാപ്പി അമേരിക്ക
തേയില  ചൈന
കാബേജ്  യൂറോപ്പ്
റബ്ബർ, കശുമാവ്  ബ്രസീൽ

Related Questions:

താഴെ പറയുന്നതിൽ ജലം വഴി വിത്തുവിതരണം നടത്തുന്ന സസ്യം ഏതാണ് ?
ഏക ബീജ പാത്ര സസ്യങ്ങളിൽ മുളച്ചു വരുന്ന സസ്യം ആഹാരം സ്വീകരിക്കുന്നത് എവിടെനിന്നാണ്
ഇല വഴി പ്രജനനംനടത്തുന്ന സസ്യമാണ്--------?
അനുകൂല സാഹചര്യത്തിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടി ആയി വളരുന്ന പ്രവർത്തനം ?
സസ്യങ്ങളുടെ കായിക ഭാഗങ്ങളായ വേര്, തണ്ട്, ഇല മുതലായവയിൽ നിന്ന് പുതിയ സസ്യങ്ങൾ ഉണ്ടാകുന്ന രീതി ?