ബുക്കർ സമ്മാന പ്രഥമ പട്ടികയിൽ ഇടം നേടിയ നോവൽ ആയ "Western Lane" എഴുതിയ ഇന്ത്യൻ വംശജയായ നോവലിസ്റ്റ് ആര് ?Aഅനുജ ചൗഹാൻBജുമ്പ ലാഹിരിCകിരൺ ദേശായിDചേതന മറുAnswer: D. ചേതന മറു Read Explanation: • ചേതന മറുവിന്റെ ആദ്യ നോവൽ ആണ് "Western Lane". • ബ്രിട്ടനിൽ താമസിക്കുന്ന ഗുജറാത്തികളുടെ അവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നോവൽ.Read more in App