App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധി പരീക്ഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ?

Aകാറ്റൽ

Bസ്പിയർമാൻ

Cഹവാര്‍ഡ് ഗാര്‍ഡനര്‍

Dആൽഫ്രഡ് ബിനെ

Answer:

D. ആൽഫ്രഡ് ബിനെ

Read Explanation:

  • ആൽഫ്രഡ് ബിനെ ബുദ്ധിശക്തിയെ വസ്തുനിഷ്ഠമായി നിർണയിച്ചു. 
  • ബിനേ തീയോടർ സൈമണുമായി ചേർന്ന് ആദ്യത്തെ ബുദ്ധിശോധകം തയ്യാറാക്കി. 
  • 1905 ൽ തയ്യാറാക്കപ്പെട്ട 30 ചോദ്യങ്ങൾ ഉൾപ്പെട്ട ബുദ്ധിശോധകം Binet Simon Scale എന്നറിയപ്പെടുന്നു. 

 


Related Questions:

ടാക്സോണമി ഓഫ് എഡ്യൂക്കേഷണൽ ഒബ്ജക്ടീവ്സ് മുന്നോട്ടുവയ്ക്കുന്ന ബുദ്ധിപരമായ കഴിവുകളിൽപ്പെടാത്തത് :
ഡാനിയൽ ഗോൾമാന്റെ അഭിപ്രായത്തിൽ വൈകാരിക ബുദ്ധിയുടെ സവിശേഷതകളിൽ പെടാത്തത് ഏത് ?
Triple Track Plan is programme desingned for:
ഡാനിയേൽ ഗോൾമാന്റെ വൈകാരിക ബുദ്ധിയുടെ പ്രത്യേകതകൾ ഏവ ?
ബുദ്ധിപരമായ ഏതൊരു വ്യവഹാരത്തിനും 3 മുഖങ്ങൾ ഉണ്ടെന്നും അവയെ ത്രിമാന രൂപത്തിൽ ചിത്രീകരിക്കാം എന്നും പറയുന്ന സിദ്ധാന്തം ?