ബുദ്ധിനിലവാരത്തിൻ്റെ വർഗ്ഗീകരണം നടത്തിയത് ?
Aബിനെ
Bസൈമൺ
Cടെർമാൻ
Dവെഷ്ലർ
Answer:
C. ടെർമാൻ
Read Explanation:
ബുദ്ധിനിലവാരത്തിൻ്റെ വർഗ്ഗീകരണം നടത്തിയത് - ടെർമാൻ
140 മുതൽ |
പ്രതിഭാശാലി / ധിഷണാശാലി (GENIUS) |
120-139 |
അതിബുദ്ധിമാൻ (VERY SUPERIOR) |
110-119 |
ബുദ്ധിമാൻ (SUPERIOR) |
90-109 |
ശരാശരിക്കാർ (AVERAGE) |
80-89 |
ബുദ്ധികുറഞ്ഞവർ (DULL) |
70-79 |
അതിർരേഖയിലുള്ളവർ (BORDERLINE) |
70 നു താഴെ |
മന്ദബുദ്ധികൾ (FEEBLE MINDED) |
50-69 |
മൂഢബുദ്ധി (MORONS) |
25-49 |
ക്ഷീണബുദ്ധി (IMBECILE) |
25 നു താഴെ |
ജഡബുദ്ധി (IDIOTS) |