ബുദ്ധിയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിശകലനം ആരംഭിച്ചത് ആര് ?Aഫ്രാൻസിസ് ഗാർട്ടൻBസിസറോCതോൺഡെെക്ക്Dഡേവിഡ് വെഷ്ലർAnswer: A. ഫ്രാൻസിസ് ഗാർട്ടൻ Read Explanation: ബുദ്ധിയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിശകലനം ആരംഭിച്ചത് - ഫ്രാൻസിസ് ഗാർട്ടൻ ഫ്രാൻസിസ് ഗാർട്ടന്റെ അഭിപ്രായത്തിൽ ബുദ്ധിയെ നിർണയിക്കുന്നത് പാരമ്പര്യമാണ്. Read more in App