App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് എവിടെവച്ചാണ് ?

Aകുടക്

Bവൈശാലി

Cഡീർ പാർക്ക്

Dഗയ

Answer:

C. ഡീർ പാർക്ക്

Read Explanation:

  • ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് സാരാനാഥിലെ ഡീർ പാർക്കിൽ വച്ചാണ് (യു. പി.)

  • സംസാരിച്ചിരുന്ന ഭാഷ അർധമഗതി.

  • ആറാട കലാമ എന്ന സന്യാസിയാണ് സാംഖ്യ എന്ന തത്വചിന്താ ശൈലി ബുദ്ധനെ പഠിപ്പിച്ചിത്.

  • അദ്ദേഹത്തിന്റെ കുതിരയുടെ പേര് കാന്തകൻ എന്നായിരുന്നു.

  • തേരാളിയുടെ പേര് ചന്ന എന്നുമാണ്.

  • ബുദ്ധമതക്കാരുടെ ഭാഷ പാലിയും ആരാധനാലയം പഗോഡ എന്നും അറിയപ്പെട്ടു.

  • വിശുദ്ധ ഗ്രന്ഥമാണ് ത്രിപീഠിക.

  • വാസസ്ഥലം വിഹാരങ്ങൾ എന്ന് അറിയപ്പെടുന്നു.

  • അവരുടെ കൂട്ടത്തെ സംഘം എന്നു പറയുന്നു.


Related Questions:

Which of the following is a Holy Scripture related to Buddhism?
Who was the last Jain tirthankara?

ഒന്നാം ജൈനമത സമ്മേളനത്തോടനുബന്ദിച്ചുള്ള ജൈനമതത്തിന്റെ വേർപ്പിരിവുകൾ ഏവ :

  1. ശ്വേതംബരൻമാൻ
  2. ദിംഗബരൻമാൻ
    In which of the following texts, rules and guidelines for monastic conduct, including the code of ethics for monks and nuns?
    ....................... ദുഃഖത്തിന് കാരണമാകുന്നു എന്ന് ബുദ്ധൻ പറഞ്ഞു.