മൗര്യൻ സൈന്യത്തിന് എത്ര വിഭാഗങ്ങൾ ഉണ്ടായിരുന്നു?A3B4C5D6Answer: C. 5 Read Explanation: മൗര്യൻ സൈന്യത്തിന് അഞ്ചു പ്രധാന വിഭാഗങ്ങളുണ്ടായിരുന്നു. കാലാൾപ്പട, കുതിരപ്പട, തേർ, ഗജസേന, നാവികസേന എന്നിവയായിരുന്നു അവ.Read more in App