App Logo

No.1 PSC Learning App

1M+ Downloads
ബോട്ടുകളുടെ സഞ്ചാരത്തിന് തടസമുണ്ടാകാതിരിക്കാൻ ബോട്ടുകൾ വരുമ്പോൾ ഉയർത്താൻ കഴിയുന്ന ലിഫ്റ്റ് ബ്രിഡ്ജ് ആദ്യമായി കേരളത്തിൽ നിർമിക്കുന്നത് എവിടെയാണ് ?

Aബേപ്പൂർ, കോഴിക്കോട്

Bഫോർട്ട് കൊച്ചി, എറണാകുളം

Cകരിക്കകം, തിരുവനന്തപുരം

Dവെല്ലിങ്ടൺ, എറണാകുളം

Answer:

C. കരിക്കകം, തിരുവനന്തപുരം


Related Questions:

കനോലി കനാൽ ______ ന് ഉപയോഗിച്ചിരുന്നു.
കേരളത്തിന്റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത് ?
Boat race related to Amabalappuzha temple?
ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ് ?
കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്‍റെ ആസ്ഥാനം എവിടെ ?