Challenger App

No.1 PSC Learning App

1M+ Downloads
ബോധനപ്രക്രിയ പൂർണ്ണമാവുന്നതുവരെയുള്ള ഘട്ടങ്ങളുടെ അനുക്രമീകരണം ആണ് ?

Aവിന്യാസക്രമം

Bപിന്തുണാവസ്ഥ

Cസാമൂഹ്യവ്യവസ്ഥ

Dപ്രതിക്രിയാതത്വം

Answer:

A. വിന്യാസക്രമം

Read Explanation:

  • ബോധനപ്രക്രിയ പൂർണ്ണമാവുന്നതുവരെയുള്ള ഘട്ടങ്ങളുടെ അനുക്രമീകരണം - വിന്യാസക്രമം 
  • പഠനാന്തരീക്ഷത്തിന്റെ ഘടന വിവരിക്കുന്നതോടൊപ്പം പഠനപ്രക്രിയയിൽ അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധവും വ്യക്തമാക്കുന്നതാണ് - സാമൂഹ്യവ്യവസ്ഥ 
  • കുട്ടികളുടെ പ്രവർത്തനത്തിന് അനുയോജ്യമായ പ്രതികരണം അധ്യാപകൻ രൂപപ്പെടുത്തുന്നത് - പ്രതിക്രിയാതത്വം 
  • ബോധനപ്രക്രിയയിൽ അധിക കൈത്താങ്ങായി ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് - പിന്തുണാവസ്ഥ

Related Questions:

In the 'Evaluation' phase of a lesson plan, the teacher should primarily focus on:
ഡാൽട്ടൻ പദ്ധതി ആവിഷ്കരിച്ചതാര് ?
Which of the following methods establishes a student's mastery level?
Which of the following activities can be a part of a Science Club’s regular program?
A student with a strong scientific attitude would likely choose a career that involves: