Challenger App

No.1 PSC Learning App

1M+ Downloads
ബോയിൽ നിയമം പ്രകാരം, P x V = ?

AP

BV

Cസ്ഥിര സംഖ്യ

DT

Answer:

C. സ്ഥിര സംഖ്യ

Read Explanation:

  • വാതകങ്ങളുടെ വ്യാപ്‌തം, മർദം ഇവതമ്മിലുള്ള ബന്ധം പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ചത് ബ്രിട്ടീഷ് ഭൗതിക - രസതന്ത്രശാസ്ത്രജ്ഞനായ റോബർട്ട് ബോയിൽ (1627-1691) ആണ്. ഈ ബന്ധം ബോയിൽ നിയമം എന്ന് അറിയപ്പെടുന്നു.

  • താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്‌തവും മർദവും വിപരീത അനുപാതത്തിലായിരിക്കും.

  • മർദം P എന്നും, വ്യാപ്തം V എന്നും സൂചിപ്പിച്ചാൽ; P x V ഒരു സ്ഥിര സംഖ്യയായിരിക്കും.


Related Questions:

Fog is an example for colloidal system of
What is the chemical symbol for nitrogen gas?
ആപേക്ഷിക മാസ് രീതിയുടെ അടിസ്ഥാന തത്വം എന്താണ്?
STP -യിൽ 10 മോൾ അമോണിയ വാതകത്തിൻറെ വ്യാപ്തം?
അവോഗാഡ്രോ നിയമം അനുസരിച്ച്, താപനിലയും മർദവും സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം എന്തിനു നേർ അനുപാതത്തിലായിരിക്കും?