Challenger App

No.1 PSC Learning App

1M+ Downloads
ബോൺ കാൻസറിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്:

Aഫോസ്ഫറസ് 32

Bഅയഡിൻ 131

Cഅയൺ 59

Dസ്ട്രോൺഷ്യം 89

Answer:

D. സ്ട്രോൺഷ്യം 89


Related Questions:

ഷഡ് പദങ്ങൾ വഴി നടക്കുന്ന പരാഗണം അറിയപ്പെടുന്നത് :
ജീവജാലങ്ങൾ തമ്മിലും ജീവജാലങ്ങളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചുള്ള പഠനം ഏത് ?
Father of biodiversity is:
Which of the following organisms have spiracles?
സങ്കരയിനം തക്കാളി ഏത്?