App Logo

No.1 PSC Learning App

1M+ Downloads
ബോർ ഓർബിറ്റ് എന്നു വിളിക്കുന്ന ആദ്യത്തെ സ്ഥിരോർജ നിലയുടെ ആരം എത്ര?

A28.3pm

B75.4pm

C52.9pm

D42.1pm

Answer:

C. 52.9pm

Read Explanation:

  • ബോർ ഓർബിറ്റ് എന്നു വിളിക്കുന്ന ആദ്യത്തെ സ്ഥിരോർജ നിലയുടെ ആരം - 52.9pm


Related Questions:

അനിശ്ചിതത്വ തത്ത്വം താഴെ പറയുന്നവയിൽ ആര്മായി ബന്ധപ്പെട്ടിരിക്കുന്നു
ഹൈഡ്രജൻ സ്പെക്ട്രത്തിലെ ലൈമാൻ, ബാൽമർ, പാഷൻ ശ്രേണികൾ രൂപപ്പെടുന്നത് ഇലക്ട്രോണുകൾ യഥാക്രമം ഏത് നിലകളിലേക്ക് വരുമ്പോഴാണ്?
താഴെ തന്നിരിക്കുന്നവയിൽ സ്ഥിരോർജനിലകളുടെ ആരം കാണുന്നതിനുള്ള സമവാക്യo ഏത്?
Plum pudding model of atom was given by :
ആറ്റം കണ്ടുപിടിച്ചത് ആര് ?