'ബ്യൂട്ടി വൈറ്റമിൻ' എന്നും, 'ഹോർമോൺ വൈറ്റമിൻ' എന്നും അറിയപ്പെടുന്ന ജീവകം ഏത് ?Aജീവകം CBജീവകം ECജീവകം KDജീവകം AAnswer: B. ജീവകം E Read Explanation: ജീവകം Eടോക്കോഫെറോൾ എന്നറിയപ്പെടുന്ന ജീവകം.'ബ്യൂട്ടി വൈറ്റമിൻ' എന്നും, 'ഹോർമോൺ വൈറ്റമിൻ' എന്നും അറിയപ്പെടുന്ന ജീവകം .ജീവകം - E യുടെ അപര്യാപ്തതാരോഗം - വന്ധ്യതനിരോക്സീകാരി കൂടിയായ ജീവകമാണ്. ജീവകം-E Read more in App