ബ്രിട്ടീഷുകാർ ഡൽഹി കൈവശപ്പെടുത്തിയതിന് ശേഷം സാധാരണക്കാരായ ജനങ്ങളെ കൊലചെയ്‌തതിന് സാക്ഷിയായ പ്രശസ്‌തനായ ഉറുദു കവി ആര് ?
Aജോഷ് മലീഹാബാദി
Bഫിറാക്ക് ഗോറക്ക് പൂരി
Cമിർസ ഗാലിബ്
Dമിര ബാബർ അലി അനീസ്
Aജോഷ് മലീഹാബാദി
Bഫിറാക്ക് ഗോറക്ക് പൂരി
Cമിർസ ഗാലിബ്
Dമിര ബാബർ അലി അനീസ്
Related Questions:
ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
നേതാക്കന്മാർ കലാപസ്ഥലങ്ങൾ
(i) ഝാൻസി (a) റാണി ലക്ഷ്മീഭായി
(i) ലഖ്നൗ (b) ബീഗം ഹസ്രത്ത് മഹൽ
(ii) കാൺപൂർ (c) നാനാസാഹേബ്
(iv) ഫൈസാബാദ് d) മൗലവി അഹമ്മദുള്ള
താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക.
i) റൗലറ്റ് ആക്ട്
ii)പൂനാ ഉടമ്പടി
iii) ബംഗാൾ വിഭജനം
iv)ലക്നൗ ഉടമ്പടി