App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം :

Aപൂക്കോട്ടുർ കലാപം

Bആറ്റിങ്ങൽ കലാപം

Cമലബാർ കലാപം

Dഅഞ്ചുതെങ്ങ് കലാപം

Answer:

B. ആറ്റിങ്ങൽ കലാപം

Read Explanation:

ആറ്റിങ്ങൽ കലാപം 

  • ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപമാണ് ആറ്റിങ്ങൽ കലാപം
  • ആറ്റിങ്ങൽ കലാപം നടന്ന വർഷം : 1721 ഏപ്രിൽ 15-നാണ്
  • ആറ്റിങ്ങൽ കലാപം നടന്ന ജില്ല : തിരുവനന്തപുരം
  • ആറ്റിങ്ങൽ കലാപം സമയത്തെ വേണാട് രാജാവ് : ആദിത്യ വർമ
  • ആറ്റിങ്ങൽ കലാപത്തെ തുടർന്നുണ്ടായ ഉടമ്പടി : വേണാട് ഉടമ്പടി (1723)
  • ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് : ഗിഫോർഡ്

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഏതു കലാപവുമായി ബന്ധപ്പെട്ടാണ് വാഗണ്‍ ട്രാജഡി നടന്നത് ?
"Vaikom Satyagraha is a movement to purify caste by riddling it of its most pernicious result". Who said this?
The slogan ''Vattathoppikare Naattil Ninnu Purathakkukka'' is associated with ?
ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ച വർഷം :
Akalees from Punjab came and gave their support to?