App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഇന്ത്യയിലെ ആക്ടിങ് ഗവർണർ ജനറൽമാരിൽ ഏറ്റവും കൂടുതൽ കാലം ആ പദവിയിൽ തുടർന്ന വ്യക്തി ?

Aവാറൻ ഹേസ്റ്റിംഗ്സ്

Bസർ ജോർജ്ജ് ബാർലോ

Cവില്യം ബെന്റിക്ക്

Dമിൻറ്റോ I

Answer:

B. സർ ജോർജ്ജ് ബാർലോ


Related Questions:

ഇന്ത്യയിൽ ഇടക്കാല ഗവണ്മെന്റ് രൂപീകൃതമായപ്പോൾ വൈസ്രോയി ആരായിരുന്നു ?
ഇന്ത്യയിലെ ആദ്യ ഹൈക്കോടതി നിലവിൽ വന്നപ്പോൾ വൈസ്രോയി ആര് ?
നെഹ്റു റിപ്പോർട്ട് വരുമ്പോൾ ഇന്ത്യയിലെ വൈസ്രോയി?
ഇന്ത്യയിൽ ആദായ നികുതി ആരംഭിച്ച വൈസ്രോയി ആര് ?
ദത്തവകാശ നിരോധന നിയമം കൊണ്ടു വന്നത്