App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ വർഷം ?

A1774

B1935

C1835

D1735

Answer:

C. 1835

Read Explanation:

  • ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ വർഷം - 1835
  • ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ - വില്യം ബെന്റിക്
  • ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - വില്യം ബെന്റിക്
  • ഇന്ത്യയിൽ "കോടതി ഭാഷ" പേർഷ്യനിൽ നിന്നും ഇംഗ്ലീഷിലേക്ക് മാറ്റിയ ഗവർണർ ജനറൽ - വില്യം ബെന്റിക്

Related Questions:

സ്വതന്ത്ര ഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷൻ :
സ്വതന്ത്ര ഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് :
മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ ആമുഖത്തിലെ പ്രസിദ്ധമായ വാക്കുകൾ ഏതായിരുന്നു?
ദേശീയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ?