ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നതും, ബ്രിട്ടനോട് വിധേയത്വം പുലർത്തുന്നതുമായ രാജ്യങ്ങളുടെ കൂട്ടായ്മ ഏത് ?Aയൂറോപ്യൻ യൂണിയൻBആംനെസ്റ്റി ഇൻറ്റർനാഷണൽCകോമൺവെൽത്ത്Dനാറ്റോAnswer: C. കോമൺവെൽത്ത്