A1907 - ൽ ലിവർപൂളിൽ ടീ ട്രേഡേഴ്സ് ആയിരുന്ന ഹാരിസൺസ് & ക്രോസ്ഫീൽഡ് സ്ഥാപിച്ചതാണ് മലയാളം പ്ലാന്റേഷൻസ് ലിമിറ്റഡ്
B1767ൽ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സുഗന്ധ വ്യഞ്ജനങ്ങൾ കൃഷി ചെയ്യാനായി ആരംഭിച്ചതാണ് മര്‍ഡോക്ക് ബ്രൗണ്‍ കമ്പനി
C1867 ൽ കൊൽക്കട്ട ആസ്ഥാനമാക്കി ആരംഭിച്ച ബാൽമർ ലോറി കമ്പനി മലബാർ മേഖലയിൽ സുഗന്ധ വ്യഞ്ജനങ്ങൾ കൃഷി ചെയ്യാനായി ആരംഭിച്ചതാണ്
Dകണ്ണൻ ദേവൻ മലകൾ1877 ൽ പൂഞ്ഞാർ തമ്പുരാൻ ജോൺ ഡാനിയേൽ മുൺറോയ്ക്ക് കാപ്പി തോട്ടത്തിനു വേണ്ടി പാട്ടത്തിനു കൊടുത്തിരുന്നു