ബ്രൂണറുടെ അന്വേഷണാത്മക പഠന മാതൃകയുടെ സവിശേഷതകൾ ?
Aഅന്വേഷണാത്മക പഠനം പഠിതാക്കളുടെ സജീവ പങ്കാളിത്തത്തോടുകൂടി മാത്രമേ സാധ്യമാകൂ
Bഅന്വേഷണാത്മക പഠനം അഭിപ്രേരണ വളർത്തുന്നതിൽ സഹായകരമാകുന്നു
Cഅന്വേഷണാത്മക പഠനം ഉത്തരവാദിത്വവും സ്വാതന്ത്ര്യവും സ്വായത്തഥയും പ്രധാനം ചെയ്യുന്നു
Dഇവയെല്ലാം