App Logo

No.1 PSC Learning App

1M+ Downloads
ബ്ലാസ്റ്റ് ഫർണസിൽ നിന്ന് ലഭിക്കുന്ന ഉരുകിയ ഇരുമ്പിനെ എന്തു വിളിക്കുന്നു?

Aസ്ളാഗ്

Bഹേമറ്റൈറ്റ്

Cപിഗ് അയൺ

Dകോക്ക്

Answer:

C. പിഗ് അയൺ

Read Explanation:

  • ബ്ലാസ്റ്റ് ഫർണസിൽ നിന്നു ലഭിക്കുന്ന ഉരുകിയ അയണിൽ 4% കാർബണും, മറ്റ് മാലിന്യങ്ങളായ മാംഗനീസ് സിലിക്കൺ, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്.

  • ഇതിനെ പിഗ് അയൺ എന്നു വിളിക്കുന്നു.


Related Questions:

താഴെ പറയുന്നവയിൽ അലുമിനിയത്തിന്റെ അയിര് ഏതാണ്?
ലോഹങ്ങളിൽ ഡക്റ്റിലിറ്റി ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്ന ലോഹം ഏതാണ്?
ഖരം ദ്രാവകമായി മാറുന്ന താപനിലയാണ് :
ഗാങിന് ആസിഡ് സ്വഭാവമാണെങ്കിൽ എന്ത് സ്വഭാവമുള്ള ഫ്ളക്സ് ആണ് ഉപയോഗിക്കേണ്ടത്?
വൈദ്യുത ബൾബിന്റെ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്ന ലോഹം ഏതാണ്?