App Logo

No.1 PSC Learning App

1M+ Downloads
ബൗളി സ്‌ക്യൂനത ഗുണാങ്കത്തിന്ടെ പരിധി എത്ര ?

A± 1

B(0,1)

C(1,∞)

D± 2

Answer:

A. ± 1

Read Explanation:

ബൗളി സ്‌ക്യൂനത ഗുണാങ്കത്തിന്ടെ പരിധി = ± 1


Related Questions:

ഒരു നാണയം 16 തവണ കറക്കുന്നു . കിട്ടുന്ന തലയുടെ എണ്ണത്തിന്റെ മാനകവ്യതിയാനം കാണുക.
ഒരു നാണയം കറക്കുന്നു . ഇതോടൊപ്പം ഒരു പകിട ഉരുട്ടുന്നു. നാണയത്തിൽ തലയും പകിടയിൽ 3 എന്ന സംഖ്യയും കാണിക്കാനുള്ള സംഭവ്യത?
ഒരു പട്ടികയുടെ അടിയിലായി നിൽകുന്ന ചില അധിക വിവരങ്ങൾ അറിയപ്പെടുന്നത്
ആധുനിക സ്റ്റാറ്റിസ്റ്റിക്സ്‌സിൻ്റെ പിതാവ്
എലെമെന്റ്സ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് എന്ന പുസ്തകം ആരുടേതാണ് ?