Challenger App

No.1 PSC Learning App

1M+ Downloads
ഭക്ഷണത്തിന്റെ ചൂട് നഷ്ടപ്പെടാതെ സൂക്ഷിക്കാനും പാതിവെന്ത ഭക്ഷണം പൂർണ്ണമായി വെന്തുകിട്ടാനും ഉപയോഗിക്കുന്ന വളരെ ലളിതമായ ഒരു ഉപകരണമാണ് ----

Aമൈക്രോഓവൻ

Bചൂടാറാപ്പെട്ടി

Cറൈസ് കുക്കർ

Dറൈസ് ഓവൻ

Answer:

B. ചൂടാറാപ്പെട്ടി

Read Explanation:

ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ഒരു മാർഗം ഊർജനഷ്ടം തടയലാണ്. ഭക്ഷണത്തിന്റെ ചൂട് നഷ്ടപ്പെടാതെ സൂക്ഷിക്കാനും പാതിവെന്ത ഭക്ഷണം പൂർണ്ണമായി വെന്തുകിട്ടാനും ഉപയോഗിക്കുന്ന വളരെ ലളിതമായ ഒരു ഉപകരണമാണ് ചൂടാറാപ്പെട്ടി. ചൂട് പുറത്തുപോകാതെ തടഞ്ഞുനിർത്തിയാണ് ഇവിടെ ഊർജം ലാഭിക്കുന്നത്.


Related Questions:

വിമാനങ്ങളിൽ ----- ആണ് ഇന്ധനമായി ഉപയോഗിക്കുന്നത്
കാറ്റിന് വസ്തുക്കളെ ചലിപ്പിക്കാനുള്ള കഴിവുണ്ട്. ഈ കഴിവ് ഉപയോഗപ്പെടുത്തി നമുക്ക് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇതിനുള്ള ഉപകരണമാണ് ----
പൂർണ്ണ മായും സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാണ് ------
ജൈവമാലിന്യങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന വാതക ഇന്ധനമാണ് -----
പ്രവൃത്തി ചെയ്യാനുള്ള കഴിവിനെയാണ് ----എന്ന് പറയുന്നത്.