ഭരണഘടനാനിർമാണ സഭയുടെ സ്ഥിരാധ്യക്ഷൻ ആരായിരുന്നു?Aഡോ. ബി.ആർ. അംബേദ്കർBജവഹർലാൽ നെഹ്രുCഡോ. രാജേന്ദ്ര പ്രസാദ്Dസുരേന്ദ്രനാഥ് ബാനർജിAnswer: C. ഡോ. രാജേന്ദ്ര പ്രസാദ് Read Explanation: ഭരണഘടന തിരുത്തുകയും അംഗീകരിക്കുകയും ചെയ്ത ഭരണഘടനാനിർമാണ സഭയുടെ സ്ഥിരാധ്യക്ഷൻ ഡോ. രാജേന്ദ്ര പ്രസാദായിരുന്നു. Read more in App