Challenger App

No.1 PSC Learning App

1M+ Downloads
ഭാഭ അറ്റോമിക് റിസർച്ച് സെന്റെർ സ്ഥിതി ചെയ്യുന്നത് എവിടെ ?

Aട്രേംബെ

Bകൊൽക്കത്ത

Cപൂനെ

Dഹൈദ്രബാദ്

Answer:

A. ട്രേംബെ


Related Questions:

ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
നാഷണൽ തെർമൽ പവർ കോർപറേഷന്റെ ആസ്ഥാനം എവിടെയാണ് ?
കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്ന പീപ്പിൾസ് മൂവ്‌മെന്റ്‌ എഗെയ്ൻസ്റ്റ് ന്യൂക്ലീയർ എനർജിയുടെ സ്ഥാപകൻ ആരാണ് ?
പരിഗണനയിൽ ഇരിക്കുന്ന ചുടക്, ഭീംപുർ എന്നീ ആണവ നിലയങ്ങൾ ഏത് സംസ്ഥാനത്താണ് ?
കൽപ്പാക്കം ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?