ഭാരതീയ സാക്ഷ്യ അധിനിയത്തിൽ കൂട്ടിച്ചേർത്ത വകുപ്പിന്റെ എണ്ണം എത്ര ?A2B1C3D4Answer: B. 1 Read Explanation: BSA - ലെ വകുപ്പുകളുടെ എണ്ണം - 170 BSA - ലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം - 23 BSA - യിൽ കൂട്ടിച്ചേർത്ത വകുപ്പിന്റെ എണ്ണം - 1 BSA - യിൽ നിന്നും ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം - 5 Read more in App