കൈപ്പടയെയും ഒപ്പിനെയും കുറിച്ചുള്ള അഭിപ്രായം പ്രസക്തമാകുന്നതിനെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത്?Aസെക്ഷൻ 41Bസെക്ഷൻ 42Cസെക്ഷൻ 43Dസെക്ഷൻ 44Answer: A. സെക്ഷൻ 41 Read Explanation: സെക്ഷൻ 41കൈപ്പടയെയും ഒപ്പിനെയും കുറിച്ചുള്ള അഭിപ്രായം പ്രസക്തമാകുന്നതെപ്പോൾ ?ഒരു വ്യക്തിയുടെ കൈപ്പടയോ ഒപ്പോ പരിചയമുള്ള ഏതെങ്കിലും ആളുടെ അഭിപ്രായം പ്രസക്ത വസ്തുതയാകുന്നു Read more in App