Challenger App

No.1 PSC Learning App

1M+ Downloads
കുന്തകൻ അംഗീകരിക്കുന്ന ഒരേയൊരു ശബ്ദവ്യാപാരം

Aലക്ഷണ

Bഅഭിധ

Cവ്യഞ്ജന

Dരൂഢി

Answer:

B. അഭിധ

Read Explanation:

  • പ്രധാനപ്പെട്ട മൂന്ന് ശബ്ദവ്യാപാരങ്ങൾ?

അഭിധ, ലക്ഷണ, വ്യഞ്ജന

  • അഭിധ എന്നാൽ?

ഒരു ശബ്ദത്തിൻ്റെ സാങ്കേതികമായ അർത്ഥത്തെ (വാച്യാർത്ഥത്തെ) അഭിധ എന്ന് പറയുന്നു.

  • അഭിധാലക്ഷണങ്ങൾക്ക് ഉപരിയായി ലഭിക്കുന്ന വിശിഷ്ട മായ അർത്ഥം

വ്യഞ്ജന


Related Questions:

ലോകത്തിലെ ആദ്യ കാവ്യശാസ്ത്രഗ്രന്ഥമായി പരിഗണിക്കുന്നത്
രാജശേഖരൻ പ്രതിഭയെ എത്രയായി തിരിക്കുന്നു ?
പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയം?
പൊയറ്റിക്സ് എന്ന വിഖ്യാത കൃതിയുടെ കർത്താവാര്?
രീതി എന്ന സംജ്ഞക്ക് പകരം ആനന്ദവർധനൻ ഉപയോഗിക്കുന്ന പദം?