App Logo

No.1 PSC Learning App

1M+ Downloads
ലീലാതിലകത്തിൽ പരാമർശിക്കപ്പെടുന്ന വേണാട്ടുരാജാവ് ?

Aവീരകേരളവർമ്മ

Bഇരവിവർമ്മൻ

Cമാർത്താണ്ഡവർമ്മ

Dആദിത്യവർമ്മ

Answer:

B. ഇരവിവർമ്മൻ

Read Explanation:

ലീലാതിലകം

  • മണിപ്രവാളത്തിൻ്റെ രൂപശിൽപ്പവും രസാലങ്കാരങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥം.

  • 14-ാം ശതകത്തിൽ രചിച്ചത്.

  • മലയാളഭാഷയിലെ ആദ്യത്തെ ഭാഷാശാസ്ത്രഗ്രന്ഥമാണിത്.

  • സംസ്കൃതത്തിലാണ് രചന നടത്തിയിട്ടുള്ളത്.


Related Questions:

'രഘുവീരചരിതം' എന്ന മഹാകാവ്യം രചിച്ചത്?
പാൽക്കടൽത്തിര തള്ളിയേറി വരുന്നപോലെ പാദങ്ങളെൻ നാക്കിലങ്ങനെ നൃത്തമാണൊരു ദോഷ്‌കു ചൊല്ലുകയല്ല, ഞാൻ ഇങ്ങനെ സ്വയം വിലയിരുത്തിയ കവി ?
'കുരുവികൾ' എന്ന വൈലോപ്പിള്ളി കൃതിക്ക് അവതാരിക എഴുതിയത് ആര് ?
വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിൽ ഉൾപ്പെടാത്ത കൃതി ?
കിളിപ്പാട്ടിനെക്കുറിച്ച് പരാമർശമുള്ള പ്രാചീനകാവ്യം ?