App Logo

No.1 PSC Learning App

1M+ Downloads
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ ബ്ലോക്ക് പഞ്ചായത്തുകൾ ഏതെല്ലാം ?

Aവടകര, കുഴൽമന്ദം

Bചടയമംഗലം, അഞ്ചൽ

Cകൊട്ടാരക്കര, ആര്യാട്

Dപെരുമ്പടപ്പ്, മതിലകം

Answer:

D. പെരുമ്പടപ്പ്, മതിലകം

Read Explanation:

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം - 2024

• മികച്ച ജില്ലാ ഭരണകൂടം - കാസർഗോഡ്

• മികച്ച ജില്ലക്ക് നൽകുന്ന പുരസ്‌കാര തുക - 1 ലക്ഷം രൂപ

• മികച്ച ജില്ലാ പഞ്ചായത്ത് - ആലപ്പുഴ (പുരസ്‌കാര തുക - 1 ലക്ഷം)

• മികച്ച കോർപ്പറേഷൻ - തിരുവനന്തപുരം

• മികച്ച നഗരസഭ - നിലമ്പുർ (പുരസ്‍കാര തുക - 50000 രൂപ)

• മികച്ച ബ്ലോക്ക് പഞ്ചായത്ത് - പെരുമ്പടപ്പ്, മതിലകം (പുരസ്‌കാര തുക - 25000 രൂപ)

• മികച്ച ഗ്രാമ പഞ്ചായത്ത് - കതിരൂർ, കാമാക്ഷി (പുരസ്‌കാര തുക - 25000 രൂപ)

• പുരസ്‌കാരം നൽകുന്നത് - കേരള സാമൂഹിക നീതി വകുപ്പ്


Related Questions:

കേരള സർക്കാരിന്റെ 2022 - ലെ മികച്ച സംരംഭകയ്ക്കുള്ള ട്രാൻസ്‍ജൻഡർ പുരസ്കാരം നേടിയത് ആരാണ് ?
പതിനേഴാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ലോംഗ് ഡോക്യുമെന്ററിക്കുള്ള അവാർഡ് ലഭിച്ചത് ?
2022ലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരത്തിന് അർഹനായത്
ആറാമത് ക്യാപ്റ്റൻ രാജു പുരസ്‌കാരം ലഭിച്ചത് ?
2023 ലെ കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹനായത്