Challenger App

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിക്കാരായവരുടെ അവകാശ സംരക്ഷണത്തിനായി 2016-ൽ നിലവിൽ വന്ന ആക്ട് ഏത് ?

Aആർ. ടി. ഇ. ആക്ട്

Bആർ. ടി. ഐ. ആക്ട്

Cആർ. പി. ഡബ്ല്യു. ഡി. ആക്ട്

Dപോക്സോ ആക്ട്

Answer:

C. ആർ. പി. ഡബ്ല്യു. ഡി. ആക്ട്

Read Explanation:

PWD Act 1995 

  • ഭിന്നശേഷിക്കാരുടെ തുല്യ അവസരത്തിനും അവകാശ സംരക്ഷണത്തിനും പൂർണ പങ്കാളിത്തത്തിനുമുള്ള 1995 ലെ നിയമം - PWD Act 1995 (Person with Disabilities for Protection of Rights Equal Opportunities and Full Participation Act) 

മെന്റൽ ഹെൽത്ത് ആക്ട് 1987 

  • മാനസിക രോഗം ബാധിച്ചവരുടെ ചികി ത്സയ്ക്കും സംരക്ഷണത്തിനുമായി 1987 മെയ് 22 ന് പാസാക്കിയ നിയമം - മെന്റൽ ഹെൽത്ത് ആക്ട് 1987 
  • മെന്റൽ ഹെൽത്ത് ആക്ട് ഭേദഗതി ചെയ്ത് മെന്റൽ ഹെൽത്ത് കെയർ ആക്ട് എന്ന് പാർലമെന്റ് പാസാക്കിയ വർഷം - 2017 ഏപ്രിൽ 7


RPWDS 2016 (The Rights of Person with Disabilities Act-2016) 

  • 1995-ലെ PWD ആക്ടിനു പകരം 2016 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ നിയമം - RPWDS 2016 (The Rights of Person with Disabilities Act-2016) 

Related Questions:

വില്യം വൂണ്ട് അറിയപ്പെടുന്നത് ഏത് പേരിലാണ് ?
പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരം അറിയപ്പെടുന്നത് ?
'ടെർമിനൽ ഫീഡ്ബാക്ക്' എന്നത് പഠനത്തെ സംബന്ധിച്ചു പഠിതാവിന് നൽകുന്നത്?
കുട്ടികളിലെ വായനാ വൈകല്യം :
താഴെ പറയുന്നവയിൽ ഏതാണ് നൈസർഗിക അഭിപ്രേരണ എന്ന് ആറിയപെടുന്നത് ?