App Logo

No.1 PSC Learning App

1M+ Downloads
ഒളിഞ്ഞുനോട്ടത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 67

Bസെക്ഷൻ 77

Cസെക്ഷൻ 87

Dസെക്ഷൻ 97

Answer:

B. സെക്ഷൻ 77

Read Explanation:

  • സെക്ഷൻ 77 - ഒളിഞ്ഞുനോട്ടം [voyeurism]

    ഒരു സ്ത്രീ ഏർപ്പെട്ടിരിക്കുന്ന ഒരു സ്വകാര്യ പ്രവർത്തി നിരീക്ഷിക്കുകയോ , അതിന്റെ ചിത്രങ്ങൾ എടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന കുറ്റം

ശിക്ഷ

  • 1 വർഷത്തിൽ കുറയാത്തതും 3 വർഷം വരെയാകാവുന്നതുമായ തടവും പിഴയും

  • രണ്ടാമത്തേതും തുടർന്നുള്ളതുമായ കുറ്റകൃത്യങ്ങൾക്ക് 3 വർഷത്തിൽ കുറയാത്തതും 7 വർഷം വരെ ആകാവുന്നതുമായ തടവും പിഴയും


Related Questions:

BNS ന്റെ സെക്ഷൻ 83-ൽ പറയുന്ന ശിക്ഷ എത്ര വർഷമാണ് ?
ഏതെങ്കിലും ഒരു മൃഗത്തെ കൊല്ലുകയോ, അംഗഭംഗപ്പെടുത്തുകയോ, വിഷം നൽകുകയോ ചെയ്യുന്ന ഏതൊരാൾക്കും ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
പൊതുസേവകനോ പോലീസ് ഉദ്യോഗസ്ഥനോ മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
BNS സെക്ഷൻ 21 ൽ പ്രതിപാദിക്കുന്നത് എന്തിനെക്കുറിച്ചാണ് ?
ഭാരതീയ ന്യായ സംഹിതയുടെ ആദ്യത്തെ ബിൽ അവതരിപ്പിച്ചത് എന്ന് ?