App Logo

No.1 PSC Learning App

1M+ Downloads
ഭൂകമ്പങ്ങളും ഉരുൾപൊട്ടലും സർവ്വസാധാരണമായ ഹിമാലയൻ പ്രദേശമേത് ?

Aസസ്‌ക്കർ

Bസിവാലിക്

Cഹിമാചൽ

Dഹിമാദ്രി

Answer:

B. സിവാലിക്

Read Explanation:

സിവാലിക്

  • ഹിമാലയ നിരകളിൽ ഏറ്റവും തെക്ക് ഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വത നിരകൾ

  • ഔട്ടർ ഹിമാലയം എന്നറിയപ്പെടുന്നു

  • സിവാലിക്കിന്റെ ശരാശരി ഉയരം - 1220 മീറ്റർ

  • ഭൂകമ്പങ്ങളും ഉരുൾപൊട്ടലും സർവ്വസാധാരണമായ ഹിമാലയൻ പ്രദേശം

  • ശിവന്റെ തിരുമുടി എന്നർത്ഥം വരുന്ന പർവ്വത നിര

  • തട്ടു തട്ടായ കൃഷി രീതിയാണ് ഈ പ്രദേശത്ത് കണ്ടുവരുന്നത്

  • സിവാലിക് നിരകളിൽ പ്രധാനമായും കൃഷി ചെയ്യുന്ന വിളകൾ - ഉരുളക്കിഴങ്ങ് ,ബാർളി ,കുങ്കുമപ്പൂവ് ,ആപ്പിൾ ,ഓറഞ്ച് ,തേയില

  • സിവാലിക് താഴ്വരയിൽ കാണപ്പെടുന്ന പ്രധാന ഡൂണുകൾ - ഡെറാഡൂൺ ,കോട്ലി ഡൂൺ ,പട്ലി ഡൂൺ


Related Questions:

' കൃഷ്ണഗിരി ' എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്നത് ?
ഹിമാലയത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പര്‍വത നിര ?
സിവാലിക് മലനിരകളുടെ ശരാശരി ഉയരം എത്രയാണ് ?
' സിയാച്ചിൻ ' ഹിമാനി ഏത് പർവ്വത നിലകളിലാണ് സ്ഥിതി ചെയ്യുന്നത് ?
What was the ancient name of Shivalik Hills?