ആന്‍ഡമാനിലെ ഉയരം കൂടിയ പര്‍വ്വതം ഏത് ?Aസാഡില്‍Bബാരണ്‍Cനാര്‍ക്കോണ്ടംDമൗണ്ട്Answer: A. സാഡില്‍ Read Explanation: സാഡിൽ പീക്ക് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ വടക്കൻ ആൻഡമാൻ ദ്വീപിലാണ് സാഡിൽ പീക്ക് സ്ഥിതി ചെയ്യുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഏറ്റവും ഉയർന്ന പ്രദേശമാണിത്. 732 മീറ്റർ ആണ് സാഡിൽ പീക്കിന്റെ ഉയരം ഉഷ്ണമേഖലാ വനങ്ങൾക്കും വൈവിധ്യമാർന്ന വന്യജീവികൾക്കും പേരുകേട്ട സാഡിൽ പീക്ക് നാഷണൽ പാർക്ക് ഇതിന് ചുറ്റുമായി സ്ഥിതി ചെയ്യുന്നു Read more in App