App Logo

No.1 PSC Learning App

1M+ Downloads
ഭൂപടങ്ങളിലെ പച്ച നിറം എന്തിനെ പ്രതിനിദാനം ചെയ്യുന്നു ?

Aവറ്റിപ്പോകാത്ത നദികൾ, കിണറുകൾ

Bമണൽ പരപ്പ്, മണൽ കുന്നുകൾ

Cവനങ്ങൾ

Dവറ്റിപ്പോകുന്ന നദികൾ

Answer:

C. വനങ്ങൾ


Related Questions:

താരതമ്യേന വലുപ്പം കുറഞ്ഞ ഭൂസവി ശേഷതകൾ സ്ഥാന നിർണയം നടത്തു വാനുപയോഗിക്കുന്ന ഗ്രിഡ് റഫറൻസ് ഏത് ?
1818 - ൽ ലാംറ്റണിയുടെ സഹായിയായി വന്ന് പിന്നിട് മുഖ്യ ചുമതലക്കാരനായി വ്യക്തി ?
ധാരതലീയ ഭൂപടത്തിൽ ധ്രുവപ്രദേശങ്ങൾ എത്ര ഷീറ്റുകളിലായിട്ടാണ് അടയാളപ്പെടുത്തിയിട്ടുള്ളത് ?
കുഴൽ കിണറുകളെ സൂചിപ്പിക്കുന്ന നിറമേത് ?
ഒരു മില്യൺ ഷീറ്റിന്റെ വ്യാപ്തി എത്ര ?