App Logo

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാന തലസ്ഥാനം ഏത് ?

Aചെന്നൈ

Bതിരുവനന്തപുരം

Cനിക്കോബാര്‍

Dകവരത്തി

Answer:

B. തിരുവനന്തപുരം

Read Explanation:

  • ഭൂമധ്യ രേഖയും, ഗ്രീനിച്ച് രേഖയും തമ്മിൽ ചേരുന്നത്, ഗൾഫ് ഓഫ് ഗിനിയയിലാണ്. 
  • ഭൂമധ്യരേഖയ്ക്ക് ഏറ്റവും അടുത്ത്, സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം, ക്വിറ്റൊ, ഇക്വഡോർ ആണ്. 
  • ഭൂമധ്യരേഖയും, ഗ്രീനിച്ച് രേഖയും തമ്മിൽ ചേരുന്നതിനടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ്, ഘാന (ആഫ്രിക്ക). 
  • ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാന തലസ്ഥാനം, തിരുവനന്തപുരം ആണ്. 

 


Related Questions:

How does La-Nina affect the Pacific Ocean?
അഗ്നിപർവ്വതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ പ്രഭവ മണ്ഡലമാണ്
ഒരു രാജ്യത്തിന്റെ തീരത്തുനിന്നും 24 നോട്ടിക്കൽ മൈല്‍ അകലെ വരെയുള്ള സമുദ്ര പ്രദേശത്തെ പറയുന്ന പേരാണ് ?
മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം:
‘ പ്രചോദനത്തിന്റെ ദ്വീപ് ’ എന്നറിയപ്പെടുന്ന ദ്വീപ് ?