Challenger App

No.1 PSC Learning App

1M+ Downloads
ഭൂമി കയ്യേറ്റം തടയാനുള്ള ഭൂസംരക്ഷണ സേനയ്ക്ക് രൂപം നൽകിയ ആദ്യ ജില്ല ?

Aതിരുവനന്തപുരം

Bവയനാട്

Cപാലക്കാട്

Dഇടുക്കി

Answer:

D. ഇടുക്കി


Related Questions:

കോട്ടയം ജില്ല രൂപീകൃതമായ വർഷം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല ?
തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ലയേത്?
ശ്രീമൂലവാസം ബുദ്ധമത കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?