Challenger App

No.1 PSC Learning App

1M+ Downloads
ഭൂമി സൂര്യനോട് ഏറ്റവും അകന്നു പോകുന്ന ദിവസം അറിയപ്പെടുന്നത് ?

Aപേരിഹീലിയൻ

Bസൂര്യസമീപദിനം

Cഅപ്ഹീലിയൻ

Dഇതൊന്നുമല്ല

Answer:

C. അപ്ഹീലിയൻ


Related Questions:

ഭൂമിയെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു ?
ഒരു മണിക്കൂറിൽ ഭൂമിയുടെ എത്ര ഡിഗ്രി പ്രദേശമാണ് സൂര്യന് മുന്നിലൂടെ കടന്നു പോകുന്നത് ?
ദക്ഷിണാർദ്ധഗോളത്തിൽ ദൈർഘ്യമേറിയ പകലുള്ള ദിനം?
ഭൂമിയിൽ ഋതുഭേദങ്ങൾക്ക് കാരണമാകുന്നത്?
ദക്ഷിണാർദ്ധഗോളത്തിലെ വേനൽക്കാലം?