App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ വസിക്കുന്ന വൈവിധ്യമാർന്ന മുഴുവൻ സമൂഹങ്ങളും അവയുടെ ആവാസവ്യവസ്ഥകൾ ചേർന്നതും എങ്ങനെ അറിയപ്പെടുന്നു?

Aജൈവവൈവിധ്യം

Bഇക്കോളജി

Cസോളജി

Dബയോളജി

Answer:

A. ജൈവവൈവിധ്യം

Read Explanation:

ഇതിനെ ബയോഡൈവേഴ്സിറ്റി എന്ന പേരിലും അറിയപ്പെടുന്നു


Related Questions:

IUCN തയ്യാറാക്കിയ ഒരിക്കലും തിരിച്ചുവരാത്ത ജൈവൈവിധ്യതുരുത്തുകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള പ്രദേശം ?
കേരളത്തിലെ ജീൻ ബാങ്കിന്റെ ഉദാഹരണം ഏത്?
അടുത്തിടെ കണ്ടെത്തിയ "കുർകുമ ഉങ്മെൻസിസ്‌" എന്ന പുതിയ ഇനം ഇഞ്ചി കണ്ടെത്തിയത് ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നാണ് ?
താഴെ പരാമർശിച്ചിരിക്കുന്ന ആവാസവ്യവസ്ഥയിൽ, ഒരാൾക്ക് പരമാവധി ജൈവവൈവിധ്യം എവിടെ കണ്ടെത്താനാകും?

കൺസർവേഷൻ ഇൻറ്റർനാഷണലിൻ്റെ റിപ്പോർട്ട് പ്രകാരം ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കാൻ വേണ്ട മാനദണ്ഡം ഏത് ?

i) കുറഞ്ഞത് 1500 സ്പീഷീസുകൾ ഉണ്ടാകണം 

ii) 30% എങ്കിലും ആവാസ വ്യവസ്ഥക്ക് കോട്ടം സംഭവിച്ചിരിക്കണം 

iii) ഇത്തരം പ്രദേശങ്ങൾ ജനവാസമില്ലാത്തതും പൂർണമായും ഗവൺമെൻറ്റിൻ്റെ ഉടമസ്ഥതയിൽ ആയിരിക്കണം 

iv) ഇവയെല്ലാം