ഭൂമിയുടെ അളവെടുക്കലും അതിന്റെ പ്രതിപാദനവും പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?
Aജിയോഡെസി
Bകാർട്ടോഗ്രഫി
Cജിഐസ്
Dഫോട്ടോഗ്രാമെട്രി
Answer:
A. ജിയോഡെസി
Read Explanation:
കാർട്ടോഗ്രഫി : ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്രശാഖയാണ് ഭൂപട ശാസ്ത്രം, അഥവാ കാർട്ടോഗ്രാഫി
ഫോട്ടോഗ്രാമെട്രി :ഫോട്ടോഗ്രാഫിക് ചിത്രങ്ങളിലൂടെയും,വൈദ്യുതകാന്തിക വികിരണ ഇമേജറിയുടെയും സഹായത്തോടെ ഭൗതിക വസ്തുക്കളെയും പരിസ്ഥിതിയെയും കുറിച്ചുള്ള പഠനം
ജിഐസ് : ഭൂമിശാസ്ത്രപരമായി പരാമർശിച്ചിരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു കമ്പ്യൂട്ടർ സംവിധാനമാണ് ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്).