App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ആകൃതി എന്താണ് ?

Aഗോളം

Bജിയോയിഡ്

Cപരന്ന പ്രതലം

Dഇതൊന്നുമല്ല

Answer:

B. ജിയോയിഡ്

Read Explanation:

  • ഭൂമിയുടെ ആകൃതി - ജിയോയിഡ് 
  • ഭൂഗുരുത്വാകർഷണ ബലം - ഭൂമി എല്ലാ വസ്തുക്കളേയും അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലം 
  • ഇത് ഒരു സദിശ അളവാണ് 
  • ഏറ്റവും ശക്തി കുറഞ്ഞ ബലമാണിത് 
  • ഒരു വസ്തുവിന്മേൽ  ഭൂമി പ്രയോഗിക്കുന്ന ഗുരുത്വാകർഷണബലമാണ് ആ വസ്തുവിന്റെ ഭാരം 
  • ധ്രുവപ്രദേശങ്ങളിൽ വസ്തുക്കൾക്ക് കൂടുതൽ ഭാരം അനുഭവപ്പെടുന്നു 
  • ഭൂമധ്യരേഖാപ്രദേശങ്ങളിൽ വസ്തുക്കൾക്ക്  കുറവ് ഭാരം അനുഭവപ്പെടുന്നു
  • ഭൂഗുരുത്വത്വരണം (g )- ഭൂമി വസ്തുക്കളെ ആകർഷിക്കുന്നത് മൂലം വസ്തുക്കൾക്കുണ്ടാകുന്ന ത്വരണം 
  • g = 9.8 m /s ²
  • ധ്രുവ പ്രദേശത്ത് , g = 9.83 m /s ²
  • ഭൂമധ്യരേഖാ പ്രദേശത്ത് , g = 9.78 m /s ²
  • ഭൂകേന്ദ്രം , g = 0 
  • ചന്ദ്രനിൽ ,g = 1.62 m /s ²

Related Questions:

വൃത്തപാതയിൽ തുല്യ സമയ ഇടവേളകളിൽ, തുല്യ ദൂരം സഞ്ചരിച്ചാൽ അത് ---- ചലനമാണ്.
2005 ൽ റോയൽ സൊസൈറ്റിയുടെ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തി ഉള്ള ശാസ്ത്രകാരനായി തിരഞ്ഞെടുത്തത് :
ഗുരുത്വാകർഷണ സ്ഥിരാങ്കത്തിന്റെ മൂല്യം ആദ്യമായി പരീക്ഷണത്തിലൂടെ കണ്ടെത്തിയത് ?

ഭൂഗുരുത്വ ത്വരണം g യെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏത്?

  1. g യുടെ മൂല്യം ഭൂമിയുടെ മാസിനേയും ആരത്തേയും ആശ്രയിച്ചിരിക്കുന്നു.
  2. ധ്രുവ പ്രദേശങ്ങളിലെ g യുടെ മൂല്യം ഭൂമധ്യരേഖ പ്രദേശത്തേക്കാൾ കൂടുതലായിരിക്കും.
  3. ഒരു വസ്തുവിന്റെ ഭാരം തീരുമാനിക്കുന്നത് g യുടെ മൂല്യം കണക്കിൽ എടുത്തു കൊണ്ടാണ്.
  4. ഒരു ആനയും ഒരു ഉറുമ്പും നിർബാധം താഴേക്ക് പതിക്കുമ്പോൾ, g യുടെ മൂല്യം രണ്ടുപേർക്കും തുല്യമായിരിക്കും.
    ഏറ്റവും ശക്തമായ ബലം ഏതാണ് ?