ഭൂമിയുടെ ഉപരിതല വിസ്തീർണത്തിന്റെ എത്ര ഭാഗമാണ് ജലം?Aമൂന്നിൽ രണ്ട് ഭാഗംBരണ്ടിൽ മൂന്ന് ഭാഗംCമൂന്നിൽ ഒരു ഭാഗംDഇതൊന്നുമല്ലAnswer: A. മൂന്നിൽ രണ്ട് ഭാഗം Read Explanation: നീലനിറം ജലാശയങ്ങളെ സൂചിപ്പിക്കുന്നു . ഭൂമിയിലുള്ള ജലത്തിന്റെ ബഹുഭൂരി ഭാഗവും സമുദ്ര ജലമാണ് Read more in App